ശ്രീകാര്യം: ഗാന്ധിപുരം വടുവൻകോട് ശിവശൈലത്തിൽ വിജയകുമാരൻ നായർ (63, റിട്ട. മിൽമ) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: അശ്വതി നായർ, ആരതിനായർ. മരുമകൻ: അശ്വിൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.