madhu

പോത്തൻകോട്: മലയിൽകോണം മനുഭവനിൽ മധുമോഹൻ (61) നിര്യാതനായി. ഭാര്യ:സുലോചന.മക്കൾ: മനു മോഹൻ മഞ്ജു. മരുമകൻ: വിഷ്ണു (റെയിൽവേ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.