ദേവികുളം: കെ.ഡി.എച്ച് വില്ലേജിൽ ദേവികുളം താലൂക്ക് ഓഫീസിനോട് ചേർന്ന് വഴിയരികിൽ അപകട ഭീഷിണിയായി നിൽക്കുന്ന രണ്ട് റെഡ്ഗം ഇനത്തിൽപ്പെട്ട മരങ്ങൾ ഒക്ടോബർ 28 ഉച്ചയ്ക്ക് 3 ന് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ദേവികുളം താലൂക്ക് ആഫിസിൽ നിന്നോ കെഡിഎച്ച് വില്ലേജ് ഓഫീസിൽ നിന്നോ അറിയാം. ഫോൺ 04865 26423