തൊടുപുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെട്ട വീട്ടുവളപ്പിൽ കുളത്തിലെ മത്സ്യകൃഷി പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു.. 2 സെന്റ് കുളം നിർമ്മിച്ച് പടുത വിരിച്ച് മത്സ്യം വളർത്തുന്നതിനാണ് പദ്ധതി. യൂണിറ്റ് കോസ്റ്റിന്റെ 60ശതമാനം ഗുഭോക്തൃ വിഹിതമായി ചെലവഴിക്കേണ്ടതാണ്. അപേക്ഷാഫാറം നഗരസഭാ കാര്യാലയത്തിലെ പദ്ധതി രൂപീകരണ വിഭാഗത്തിൽ നിന്നോ www.thodupuzhmunicipality.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 11നകം നഗരസഭയിൽ നൽകേണ്ടതാണ്.