obit-varkey

കരിമണ്ണൂർ: പനച്ചിക്കൽ മാത്യു വർക്കി (കുഞ്ഞൂഞ്ഞ്-88) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. ഭാര്യ :മേരി കണ്ണോത്ത് കൊച്ചുവെമ്പിള്ളിൽ കുടുംബാംഗം. മക്കൾ:ജോസ്, മേരി, ജോർജ്, സെലിൻ. മരുമക്കൾ: കാതറിൻ പൊട്ടനാനിയിൽ വെള്ളികുളം,ജോർജ് മാറാട്ടിൽ വണ്ണപ്പുറം,ഷേർലി പാലക്കുടിയിൽ മുക്കം,മാർട്ടിൻ പാമ്പാറയിൽ തട്ടക്കുഴ.