തൊടുപുഴ: ദേശീയ രക്തദാന ദിനം തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്ക് ഹാളിൽ പ്രസിഡന്റ് ഡോ: സോണി തോമസ് ഉദ്ഘാടനം ചെയ്തു.തൊടുപുഴ സോക്കർ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സാമൂഹിക - രാഷ്ട്രിയ യൂവജന പ്രസ്ഥാനങ്ങങ്ങളിലെ പ്രവർത്തകരും നേതാക്കളും പങ്കെടുത്തു..പി എ സലീം കുട്ടി,ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ്, മർച്ചെന്റ് യൂത്ത് വിങ്ങ് പ്രസിഡന്റ് എം പി താജുദ്ദീൻ, ജി.പ്രതീപ്, അജേഷ്,പി എം ഷെമീർ,അൻസാരി, രഞ്ജു പൗലോസ്, അസ്‌ലം ഒലിക്കൻ,ഷിജി ജെയിംസ്, ജയ ചന്ദ്രൻ എന്നിവർ സംസാരിച്ചു.