mary

കല്ലൂർക്കാട് :കലൂർ മുണ്ടൻചിറയിൽ പരേതനായ ജോർജ് തോമസിന്റെ ഭാര്യ മേരി ജോർജ് (74 ) നിര്യാതയായി .സംസ്‌ക്കാരംനടത്തി.മക്കൾ :മേരി ,സണ്ണി,ജോൺ ,ഫാ .ജോസ് മുണ്ടൻചിറ സി .എം .ഐ ,ഫാ .ജെയ്‌സൺ മുണ്ടൻചിറ സി .എം .ഐ ,ജെയ്‌സി,മിനി .മരുമക്കൾ :ജോസ് ഇലഞ്ഞേടത്ത് ,ലില്ലി ,മലേക്കുടിയിൽ,ജെസ്സി ,തൊഴാലായിൽ ,ജോളി, പൂവൻ ,ജോർജ് വെളിയത്ത്.