മടക്കംകൊവിഡിൽ നിന്ന്: നീണ്ട കാലത്തെ അടച്ചിടലിന് ശേഷം ഇന്ന് തുറക്കുന്ന കോളേജിലേക്ക് തുടർ പഠനത്തിന് വേണ്ടി പുറപ്പെടുന്ന വിദ്യാർത്ഥിനികൾ. തൊടുപുഴയിൽ നിന്നും ഒരു ദൃശ്യം