കട്ടപ്പന: ഗവ.ഐ.ടി.ഐ കട്ടപ്പന അഡ്മിഷനോടനുബന്ധിച്ച് ലഭിച്ച അപേക്ഷകൾ പരിഗണിച്ചുളള പ്രൊവിഷണൽ സെലക്ഷൻ ലിസ്റ്റ് ഗവ.ഐ.ടി.ഐ യുടെ www.itikattappana.kerala.gov.in വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഫീസ് ഓൺലൈനായി തങ്ങളുടെ യുസർ ഐഡി,പാസ്സ് വേഡ് എന്നിവ ഉപയോഗിച്ച് itiadmission.kerala.gov.in. എന്ന വെബ് സൈറ്റിൽ ഒക്ടോബർ 6 ന് വൈകിട്ട് 5 വരെ അഡ്മിഷൻ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 04868272216, 9846752372 (കോർഡിനേറ്റർ) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.