obit-chacko

കരിമണ്ണൂർ: കുന്നപ്പിള്ളിൽ ചാക്കോ ആഗസ്തി (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ മറിയക്കുട്ടി ചാക്കോ കരിമണ്ണൂർ കുഴുപ്പിള്ളിൽ കുടുംബാംഗം. മക്കൾ: പരേതയായ സിസ്റ്റർ സിൻസി, ലീല,ചിന്നമ്മ, സോഫി , ജോയ്,ജോർജ്, ജോണി,ജെസ്സി,ലാലി, സിസ്റ്റർ ഷെർജി, ഷാന്റി മരുമക്കൾ : മാത്യു തുറക്കൽ (ഏഴുമുട്ടം ), ജോർജ് തലയ്ക്കൽ (വണ്ണപ്പുറം ), പരേതനായ തോമസ് നിലവൂർ (കരിങ്കുന്നം), ലൂസി മഞ്ചേരിൽ ( പാറപ്പുഴ ). ലൂസി കാട്ടാകോട്ടിൽ (നെയ്യശ്ശേരി ), കൊച്ചുറാണി മാവറ (തോട്ടക്കര), വിൽസൺ ചെട്ടിപറമ്പിൽ ( നെയ്യശ്ശേരി ), ടൈറ്റസ് നടുവത്തുമുറിയിൽ (കൊച്ചി), ജോയിസ് വടക്കേടത്ത് (പ്രവിത്താനം).