തൊടുപുഴ :കുര്യനാൽ കളപ്പുരയിൽ തോമസ് അഗസ്റ്റിൻ(പാട്ണർ പെർഫക്ട് റ്റൂൾസ്, ദുബായ് ) (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ജോസി തോമസ് കോടിക്കുളം ചിറമാട്ടേൽ കുടുംബാംഗം. മക്കൾ :കെവിൻ തോമസ് (ദുബായ് ) ഡോ. റിയ തോമസ്, ഡോ. റീമാ തോമസ്, മരുമകൾ : വിനീറ്റകെവിൻ .