തൂക്കുപാലം :പുഷ്പക്കണ്ടം.ഇടവനായിൽ വീട്ടിൽ പരേതനായ ബാലൻ പിള്ളയുടെ ഭാര്യ ശാരദാമ്മ( 74) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ :സുദൻപിള്ള, സൗദാമിനി, വിശ്വംഭരൻ, രത്‌നാകരൻ, രഘുനാഥൻ. മരുമക്കൾ :മോഹനൻ, മിനി, ഉഷ, ഗീത.