obit-deavaki

തൂക്കുപാലം :ചോറ്റുപാറ വടക്കേമുറിയിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ദേവകി (75 )നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ :വി .കെ .മധു, മനോജ്, മിനി, ജയ. മരുമക്കൾ: അനില, ബിന്ദു ഷാജി, ചന്ദ്രൻ.