obi-chinnamma

നാഗപ്പുഴ : വടക്കേകുന്നേൽപരേതനായ പോൾചാക്കോയുടെ ഭാര്യ ചിന്നമ്മ പോൾ (85)നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കരിങ്കുന്നം തേനംമാക്കൽ കുടുംബാംഗം. മക്കൾ : ബെന്നി, സാജു, ലില്ലി, പയസ്, ജോസ്, വിൻസെന്റ്. മരുമക്കൾ : ലൈസമ്മ, റെജി, സണ്ണി, ബിജി, ഷിബു, റീന, മരിയ.