അറക്കുളം : പുളിയന്മാക്കൽ കുഞ്ഞെട്ടന്റെ ഭാര്യ മറിയക്കുട്ടി ചാക്കോ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ. മക്കൾ : റ്റോമി, ജോയി, മോളി, ജെയിംസ്, പരേതരായ ജോസുകുട്ടി, മാത്യു. മരുമക്കൾ : ബിന്ദു, സണ്ണി.