obit-chacko

ചീനിക്കുഴി : ഏഴാനിക്കൂട്ടംസെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂൾറിട്ട. അദ്ധ്യാപകൻ ചേനാട്ടുകളപ്പുരയിൽ പി.എം ചാക്കോ (87) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ :ഏലിക്കുട്ടി. മക്കൾ : ലിന്റാ,ലിറ്റോ, ലിജോ.മരുമക്കൾ: എബ്രഹാം,കരോളിൻ, ജോസ്‌ന.