muhammed

തൊടുപുഴ : മാളിയേക്കൽ എം.എം. റാവുത്തറുടെ മകൻ മുഹമ്മദ് സഗീർ എം.എം (56-റിട്ട.ഡെപ്യൂട്ടിതഹസീൽദാർ) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ : ശ്രീകല.മക്കൾ: വരുൺ, വർഷ.