വഴിത്തല : വയങ്ങൂർ രാഘവൻ (81-എക്‌സ് സർവീസ് ,റിട്ട. വില്ലേജ്മാൻ കട്ടപ്പന) കൊവിഡ് ബാധിച്ച് മരിച്ചു.സംസ്‌കാരം നടത്തി. ഭാര്യ :രത്‌നമ്മ നെല്ലാപ്പാറ തേക്കുംങ്കൽ കുടുംബാംഗം .മക്കൾ : നിഷ, ജിഷ, ജിനീഷ്. മരുമക്കൾ: അനിൽ, എസ്.സുനിൽകുമാർ( എൻ. ജി. ഒ യൂണിയൻ ഇടുക്കി ജില്ലാസെക്രട്ടറി),ഗായത്രി.