bharavahikal

തൊടുപുഴ :ജില്ലാ റോളർ സ്‌ക്കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികളായി ജോയി തോമസ്( പ്രസിഡന്റ് ) , എം.ആർ സാബു(ജനറൽ സെക്രട്ടറി), ജിഷാ തങ്കച്ചൻ (ട്രഷറാർ )എന്നിവരെ തിരഞ്ഞെടുത്തു. പി.ജി. രാജേന്ദ്രൻ, അജിമോൻ ജോസഫ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സജി കെ.പി, സിയാദ് കെ.എസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധിയായി കെ.ശശിധരനേയും തിരഞ്ഞെടുത്തു. സ്റ്റേറ്റ് സ്‌പോട്‌സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ്, കേരള റോളർ സ്‌ക്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ബി.വി.എൻ. റെഡ്ഡി, എന്നിവർ നിരീക്ഷകരായിരുന്നു.