കോടിക്കുളം:മുത്തോലപുരം കൊറ്റനാട്ട് കെ .ടി .ജേക്കബ് (അപ്പച്ചൻ -76 ) നിര്യാതനായി .സംസ്‌ക്കാരം നാളെ രാവിലെ 10 .30 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ .ഭാര്യ :റോസമ്മ ചേർത്തല പഞ്ഞിക്കാരൻ കുടുംബാംഗം .മക്കൾ :അജു ,സുമ (യു .എസ് .എ ) മരുമക്കൾ :ലിജി കുന്നുംപുറത്ത് (മൂലമറ്റം ),മാത്യു തെക്കേക്കുന്നേൽ (മുള്ളരിങ്ങാട് )