തൂക്കുപാലം: വാഹന അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു. മപ്രകാശ് ഗ്രാം ബ്ലോക്ക് നമ്പർ 1196ൽ നിസ്സാറുദ്ദീൻ (65) ആണ് മരിച്ചത്. .കഴിഞ്ഞ ചൊവ്വാഴ്ച ചെ കാറിൽ യാത്രചെയ്യവെ മറ്റൊരു വാഹനം വന്നിടിച്ച് നിസ്സാറുദ്ദീന് പരിക്കേറ്റ് . ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന് തേഡ് ക്യാംപ് ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ :ഫാത്തിമ.മക്കൾ :അബ്ദുൽ അസീസ്,ബദറുന്നിസ,മുഹമ്മദ് . മരുമക്കൾ:തസ്‌ലീന, നദീർ,സഫിയ.