ചാലാശ്ശേരി:കേളകത്ത് കെ.ജെ.ജോസഫ് (കൊച്ചാപ്പ് - 93)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ.ഭാര്യ: മറിയക്കുട്ടി കലയന്താനി കല്ലിടുക്കിൽ കുടുംബാംഗം.മക്കൾ:റോസമ്മ ചാക്കോച്ചൻ,ആനി ഗിൽ റോയി(റിട്ട.എച്ച്.എം.ഗവ.ഹൈസ്‌കൂൾ,വെസ്റ്റ് കോടിക്കുളം)ട്രീസ സിറിയക്,ഡോളി ജോസ്,പരേതയായ ഇസബെല്ല, ജോർജ് ജോസഫ് കേളകം(റിട്ട.പ്രിൻസിപ്പൽ,സെന്റ് ജോസഫ് എച്ച്.എസ്.എസ്.കരിമണ്ണൂർ),ഫാ.ജോൺസൻ കേളകം എസ്.ജെ(പാട്‌ന)
മരുമക്കൾ:ചാക്കോച്ചൻ,മുണ്ടക്കൽ(കരിമണ്ണൂർ),ഗിൽറോയ് മാത്യു,തൂമുള്ളിൽ(ഞാറക്കാട്),പരേതനായ സിറിയക്, കുന്നേൽ(വെള്ളിയമറ്റം),ജോസ്,ചൊവ്വാറ്റുകുന്നേൽ(മൂന്നിലവ്),ബെറ്റ്‌സി കുര്യൻ,കളപ്പുരക്കൽ(മൂലമറ്റം)