obit-chacko

വണ്ണപ്പുറം : പച്ചില അറയ്ക്കൽ ചാക്കോകുര്യൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി. ഞാറക്കാട് പുന്നോലിൽ കുടുംബാംഗം. മക്കൾ : ജെയിസ്, സെലിൻ, ജാൻസി, ജെയ്‌സൺ. മരുമക്കൾ : റോസിലി, സംക്രേഷ്യസ്, മൈക്കിൾ, ബിനി.