കലൂർ: കാരക്കുന്നേൽ ചാക്കോ ആഗസ്തി (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ :മറിയക്കുട്ടി വാഴക്കുളം കൊട്ടുപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ഷാജി (കാനഡ), ഷീലമ്മ, ഷൈനി, ഷിജി (വാഴക്കുളം), ഷെൽജി (കുവൈറ്റ്), ഷെറിൻ (ഡൽഹി). മരുമക്കൾ: ജോസീന പരുന്താനിയിൽ കലയന്താനി (കാനഡ), ടോമി പുളിക്കൽ (പൊന്നന്താനം), ജോർജ് തെക്കേക്കുന്നേൽ (കടവൂർ), ജിജി പാറനായിൽ (വളയൻചിറങ്ങര), ബിൽബി ഞറളക്കാട്ട് ആരക്കുഴ (കുവൈറ്റ്), വിൽസൻ വട്ടമറ്റത്തിൽ മേലുകാവ് (ഡൽഹി).