തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് നമ്പർ 911.ൽ സോമസുന്ദരൻ നായർ (പൊടിയൻ - 73) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: സുദർശിനിയമ്മ. മക്കൾ :സ്മിത, രൻജു, അൻജു. മരുമക്കൾ: രാജീവ്, സജി, മനു.