congress

തൊടുപുഴ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി യെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.തുടർന്ന് നടന്ന ഡി. സി. സി പ്രസിഡന്റ് സി. പി മാത്യു ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.എം ദേവസ്യ, ജോൺ നേടിയപാല, റ്റി.ജെ. പീറ്റർ,ൻ.ഐ. ബെന്നി, എന്നിവർ പ്രസംഗിച്ചു. രാജീവ് ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബോസ് തളിയചിറ, പിജെ തോമസ്, എൻ.കെ. ബിജു, പി. പൗലോസ്,പി.എസ്. ജേക്കബ്, സി.ഇ മൈതീൻ, മനോജ് നോമ്പ്രയിൽ, സെബാസ്റ്റ്യൻ മാത്യു, ബേബി കരിമണ്ണൂർ, ബേബി വണ്ടനാനി,എ.കെ.സുബാഷ്‌കുമാർ, സോമി വട്ടക്കാട്, ജിജി വർഗീസ്, വി.എം. ചാക്കോ, ജോൺസൺ കുര്യൻ, ബി. സജയ് കുമാർ, റോബിൻ മൈലാടി, ടോമി പാലക്കാൻ, കെഎം ഷാജഹാൻ, റഷീദ് കാപ്രാട്ടിൽ, റ്റി.എൽ. അക്ബർ,വിനയവർദ്ധൻഘോഷ്, ജോർജ് ജോൺ, സജി ചെമ്പശ്ശേരി,എംപി അഷറഫ്, ബിൽജി.എം. തോമസ്, വി.ജി. സന്തോഷ് കുമാർ, ആർ. ജയൻ, ഡി. രാധാകൃഷ്ണൻ, ജയകുമാർ, സോമി പുളിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.