ealikutty

വാഴക്കുളം :കല്ലുങ്കൽ ഉലഹന്നാൻ ചാക്കോയുടെ ഭാര്യ ഏലികുട്ടി (91) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനാ പള്ളിയിൽ . നെയ്യശേരി അരീക്കാട്ടു കുടുംബാംഗമാണ്. മക്കൾ :ഗ്രേസി (റിട്ട നഴ്‌സ് ഡൽഹി )ബെന്നി( റിട്ട. ടീച്ചർ ഗവ. ഹൈസ്‌കൂൾ കടുങ്ങപുരം ) ബേബി( റോയി ), ടിൻസി .മരുമക്കൾ :തോമസ് സെബാസ്റ്റ്യൻ ( പാറക്കൽ ചങ്ങനാശ്ശേരി), ആൻസി നടുവിലെച്ചെന്നംകുളം (ടീച്ചർ ഗവ ഹൈസ്‌കൂൾ കടുങ്ങപുരം ),ജിജി പുറവക്കാട്ട് തുടങ്ങനാട്, സെന്നി തകിടിപ്പുറം തോടനാൽ.