obitthulaseedharan

മൂലമറ്റം: കുന്നംപള്ളിൽ തുളസീധരൻ (69) നിര്യാതനായി. ഭാര്യ: ഗീത തുളസീധരൻ (വൈസ് പ്രസിഡന്റ് അറക്കുളം ഗ്രാമ പഞ്ചായത്ത്) മക്കൾ :അജയകുമാർ (കെ.എസ്.ഇബി എംപ്ലോയീസ് സൊസൈറ്റി) സംഗീത (വൈസ് പ്രസിഡന്റ്, പ്രമാടം ഗ്രാമ പഞ്ചായത്ത് ) മരുമക്കൾ: അശ്വതി, സജയൻ. സംസ്‌കാരം ഇന്ന്.