obitthomas

ശാന്തിഗ്രാം: തീമ്പലങ്ങാട്ട് തോമസ് ( അപ്പച്ചൻ -72) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 10 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .ഭാര്യ :തങ്കമ്മ . ഇരട്ടയാർ നന്നാകുഴിയിൽ കുടുംബാംഗം . മക്കൾ: അനീഷ്, ഷിജോ, ജോമോൻ.