വെള്ളത്തൂവൽ : പുരയിടം സിറ്റിയിൽ കയ്യാലയ്ക്കകത്ത് ജെയ്‌സൺ (50) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ: മെലീന. മക്കൾ: എമിൽ, സൈനോര