ആലക്കോട് :മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് സ്വീകരണം നൽകി സ്വീകരണസമ്മേളനം ഡീൻ കുര്യാക്കോസ് പം. പി ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഡിസിസി പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറി തോമസ് മാത്യു കക്കുഴി യും ചേർന്ന് ആദരിച്ചു യോഗത്തിൽ ആലക്കോട് മണ്ഡലം പ്രസിഡണ്ട് വി എം ചാക്കോ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഡി.സി.സി ജനറൽ സെക്രട്ടറി ചാർലി ആന്റണി ,മാത്യു കെ ജോൺ , ബൈജു ജോർജ് ,ലജോ ജോസ് , എബി മുണ്ടയ്ക്കൻ, ഫ്രാൻസിസ് ചേംബ്ലാങ്കൽ ,ജോസ് താന്നിക്കൽ ,പിടി സലീം, ,ലിഗിൽ ജോ, നിസാമോൾ ഇബ്രാഹിം, കെ ഇ ജബ്ബാർ ,സജി മുണ്ടത്താനം,ബറ്റോ മാത്യു ,ടജോ പുന്നത്താനം സജോ ,കോട്ടൂർ ,ജോ തോമസ് ,മാത്യു കിഴക്കേടം ,ജോർജ് താന്നിക്കൽ ,മിനി സന്തോഷ് ,ടോണി കിഴക്കേക്കര ,സനോജ് മാനുവൽ ,രാഹുൽ രവി, മാർട്ടിൻ മഞ്ഞപ്ര, സി വി ജോമോൻ, തുടങ്ങിയവർ സംസാരിച്ചു