ഇടുക്കി : കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിൽ തിരുവനന്തപുരം ,കോഴിക്കോട് സെന്ററുകളിൽ സീറ്റുകൾ ഒഴിവുണ്ട്.ബിരുദധാരികൾക്ക് ഒക്ടോബർ 20വരെ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. പ്രായ പരിധി 30 വയസ്സ്. പ്രിന്റ് ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും . ഫോൺ: 9544958182, 8137969292.
വിലാസം: കെൽട്രോൺ നോളേജ് സെന്റർ,ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014. കെൽട്രോൺ നോളേജ് സെന്റർ, അംബേദ്ക്കർ ബിഎൽഡിങ് റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.