ഇടുക്കി : വിമുക്ത ഭടൻമാരുടെ മക്കളിൽ 2021-22 അദ്ധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്‌സിന് പ്രവേശനം കിട്ടിയവർക്ക് പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ www.ksb.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നവംബർ 30 നകം സമർപ്പിക്കേണ്ടതും പകർപ്പ് ജില്ലാ സൈനിക ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്. ഫോൺ 04862 22904