obit-sivan
കെ.കെ. ശിവൻ

തൂക്കുപാലം: രാമക്കൽമേട് കൊച്ചുപറമ്പിൽ വീട്ടിൽ കെ.കെ. ശിവൻ (73)​ നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സജി, സന്ധ്യ. മരുമക്കൾ: ആശ, പരേതനായ സജി. സംസ്‌കാരം നടത്തി.