മാറിക: കുരുട്ടുപറമ്പിൽ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. പരേത മ്രാല മലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോർജ് ജോസഫ്, സോഫി ജോൺ, സെബിൻ ജോസഫ്. മരുമക്കൾ: ജിന്നി പുളിമൂട്ടിൽ (പുതുവേലി), ജോൺ ഇല്ലിക്കാട്ടിൽ (മാറിക).