വെള്ളിയാമറ്റം: പൂച്ചപ്ര ചെറുവള്ളിയിൽ സെബാസ്റ്റ്യൻ (85) നിര്യാതനായി. ഭാര്യ: മേരി പെരിങ്ങളം വെട്ടുകലേൽ കുടുംബാംഗം. മക്കൾ: പരേതയായ സിസ്റ്റർ ഡെയ്‌സി, മോളി മാർക്കോസ്, പുഷ്പ സണ്ണി, ബെന്നി സെബാസ്റ്റ്യൻ, സജി സെബാസ്റ്റ്യൻ, ഫാ. സന്തോഷ് (ഗോരക്പൂർ ബിഷപ്പ് ഹൗസ്), സിമ്മി സോജൻ (കുവൈറ്റ്). മരുമക്കൾ: മർക്കോസ് വാഴയിൽ, സണ്ണി കിഴക്കേൽ, മേരിക്കുട്ടി കല്ലറക്കൽ, ജെസി വെട്ടത്ത്, സോജൻ വാഴപ്ലാംകുടി. സംസ്‌കാരം നാളെ ഒന്നിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.