തൊടുപുഴ: കീരികോട് കോളംകുടിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. രാമപുരം ഇല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ: കെ.കെ. സോമൻ, കെ.കെ. ബാബു (ഓറിയന്റൽ ഇൻഷുറൻസ്, തൊടുപുഴ). മരുമക്കൾ: ഗീതാമണി പുത്തൻപുരയിൽ തലനാട്, ശോഭന മണപ്പുറത്ത് പുറ്റടി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.