കലൂർക്കാട്: ഇടത്തട്ടേൽ പരേതരായ വർക്കി- ഏലിക്കുട്ടി ദമ്പതികളുടെ മകൻ എ.വി. ജോസ് (71) നിര്യാതനായി. സഹോദരങ്ങൾ: എ.വി. വർക്കി, ജേക്കബ്, ഇ.വി. വിൻസെന്റ്, അലോഷി ജോർജ്, മാർട്ടിൻ ജോർജ്, എമ്മാനുവേൽ ജോർജ്ജ്, പരേതരായ എ.വി. തോമസ്, എ.വി. ജെയിംസ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ നടക്കും.