obit-ravi
രവി

പന്നിമറ്റം: പുതിയപറമ്പിൽ രവി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത എരുമേലി കരിപ്പാപറമ്പിൽ കുടുംബാംഗം. മക്കൾ: രാജേഷ്, സുജേഷ്. മരുമക്കൾ: രമ്യ, ബിജി.