ഇടുക്കി: പള്ളിവാസൽ വില്ലേജിൽ ബ്ലോക്ക് 13 ൽ 28.9854 ഹെക്ടർ സർക്കാർ വക സ്ഥലത്ത് നിൽക്കുന്ന കാപ്പിച്ചെടികളിൽ നിന്നും 2022 മാർച്ച് 31 വരെ ആദായം എടുക്കുന്നതിനുളള അവകാശം ഒക്ടോബർ 27 ന് പളളിവാസൽ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ലേലംസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ദേവികുളം താലൂക്ക് ഓഫീസിൽ നിന്നോ വില്ലേജ് ഓഫീസിൽ നിന്നോ അറിയാം. ഫോൺ 04865 264231