രാമപുരം: മേതിരി കാരയ്ക്കാട്ട് കെ.ജെ ആഗസ്തി (അപ്പച്ചൻ) ന്റെ ഭാര്യ ചിന്നമ്മ അഗസ്റ്റ്യൻ (76) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കുറിച്ചിത്താനം നെച്ചിമാലിൽ കുടുംബാംഗം.മക്കൾ: തങ്കച്ചൻ, ആൻസി, റെജി (ഓസ്ട്രിയ)
മരുമക്കൾ: ജെസ്സി പഴയവീട്ടിൽ( ഉഴവൂർ), ദേവസ്യാച്ചൻ ചെറുകര (കുറവിലങ്ങാട്), ഡെയ് സി പുല്ലൻകുന്നേൽ (മുട്ടുചിറ , ഓസ്ട്രിയ)