obit-maya

തൊടുപുഴ : ഇടവെട്ടി ആറ്റുപുറത്ത് മോഹനന്റെ ( മെട്രോ പോളീസ് ലാബോറട്ടറി, തൊടുപുഴ ) ഭാര്യ മായാ മോഹൻ (52) നിര്യാതയായി.സംസ്‌കാരം നടത്തി. കുടയത്തൂർ വരമ്പനാനിക്കൽ കുടുംബാംഗമാണ്. മകൻ :ജയകൃഷ്ണൻ.