തൂക്കുപാലം:മുണ്ടിയെരുമ കടമ്പനാട്ടുകുളം വീട്ടിൽ ബൈജു ജോർജ് (53 )നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ഗ്രേസി. മക്കൾ: നീനുമോൾ , ചിന്നുമോൾ , അബിനാമോൾ .