തൂക്കുപാലം: താന്നിമുട് വീട്ടുവേലികുന്നേൽ വീട്ടിൽ ശിവരാമൻ (77 )കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി.ഭാര്യ :ജാനമ്മ. മക്കൾ :ബാബു,രാജമ്മ,ഗിരിജ,മായ,പരേതരായതങ്കച്ചൻ,രാജൻ.മരുമക്കൾ:ശാന്തമ്മ,സരസമ്മ,ഓമന,മധു,രവി,സത്യൻ.