obit-kunjariya

ഇടവെട്ടി : ചങ്ങംങ്കേരിയിൽകുഞ്ചെറിയ ജോസഫ് (ബേബിച്ചൻ-79)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ : റെജി, റൂബി, റെനി, രേണു.മരുമക്കൾ : ഡേവിഡ്, സണ്ണി, പരേതനായ പോൾ ജോസഫ് , ജെൻസി.