ഇ​ടു​ക്കി​:​ ​കോ​ട്ട​യം​ ​ജി​ല്ല​യി​ൽ​ ​ഒ​രു​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ഓ​പ്പ​ൺ​ ​പ്ര​യോ​റി​റ്റി​ ​വി​ഭാ​ഗ​ത്തി​ന് ​സം​വ​ര​ണം​ ​ചെ​യ്തി​ട്ടു​ള​ള​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​ഒ​രു​ ​താ​ൽ​ക്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ ​M​D​S​ ​i​n​ ​C​o​m​m​u​n​i​t​y​ ​D​e​n​t​i​s​t​r​y​ ​പ്രാ​യം​ 22​-45​ ​വ​യ​സ്സ് ​(​നി​യ​മാ​നു​സൃ​ത​ ​വ​യ​സ്സി​ള​വ് ​ബാ​ധ​കം​)​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ്രാ​യം,​ ​ജാ​തി,​ ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത,​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​ഒ​ക്ടോ​ബ​ർ​ 20​ ​ന് ​മു​മ്പാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്‌​സ്‌​ചേ​ഞ്ചി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യി​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​നി​ല​വി​ൽ​ ​ജോ​ലി​ ​ചെ​യ്തു​ ​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​മേ​ധാ​വി​യി​ൽ​ ​നി​ന്നു​ള​ള​ ​എ​ൻ​ഒ​സി​ ​ഹാ​ജ​രാ​ക്ക​ണം.