തൊടുപുഴ: കേരളാ സാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ സാഹിത്യ സംഗമം നാളെ വൈകുന്നേരം 7 മുതൽ ഓൺലൈനായി നടക്കും. ജില്ലാ പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രവാചകൻ എന്ന കൃതിയുടെ ആസ്വാദനവും നടക്കും. കവിയും ഗായികയുമായ മിന കാഞ്ഞിരമറ്റം യോഗം ഉദ്ഘാടനം ചെയ്യും. കാവ്യകഥാവേദി സെക്രട്ടറി രമ.പി.നായർ വിഷയാവതരണം നടത്തും.