തൊടുപുഴ : കുടിവെള്ള പദ്ധതിയിൽ പ്രോജക്ട് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തിയോടനുബന്ധിച്ച് തിങ്കളാഴ്ച്ച തൊടുപുഴ മുനിസിപ്പാലിറ്റി മേഖലയിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.