തൊടുപുഴ : ഇന്ത്യൻ സിവിൽസർവീസ് പരീക്ഷയിൽ 41ാം റാങ്ക് നേടിയഅശ്വതിയെ എയർഫോഴ്‌സ് അസോസിയേഷൻ ഇടുക്കി ചാപ്റ്റർ എയർഫോഴ്‌സ് ദിനാചരണത്തിൽ ആദരിക്കും. 10 ന് വൈകിട്ട് 5 ന് വെറ്ററൻ സർജ്ജന്റ് ജെയിംസ്.പി.പോളിന്റെ വസതിയിൽ ചേരുന്ന സമ്മേളനം ചാപ്റ്റർ പ്രസിഡന്റ് വെറ്ററൻ സർജന്റ് ഗോപിനാഥൻ.ആർ ഉദ്ഘാടനം ചെയ്യും.