പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിൽ മാനേജ്‌മെന്റ്, കമ്യൂണിറ്റി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഫോൺ: 96452 26523, 82899 98175